ഈ നിമിഷമെന്ന സുരക്ഷിത കേന്ദ്രം. Dr.. Khaleel shamras (commented on lalettans blog)

അശാന്തമായ മനസ്സുമായി
ഒരു കാരണവുമില്ലാതെ
സ്വയം ഭ്രാന്തുപിടിച്ചു
നടക്കുന്ന ഓരോ
മനുഷ്യനും ഏറ്റവും
സുരക്ഷിതമായ
അഭയകേന്ദ്രം ഈ
ഒരു നിമിഷമാണ്.
മരണം എല്ലാ മനുഷ്യജീവനും
അനുഭവിക്കേണ്ട
സത്യമാണെന്നും,
ഇന്നലെകളൊക്കെ
പോയി മറിഞ്ഞുവെന്നുമുള്ള
സത്യം ഉൾകൊണ്ടും
ഭാവി ഒരു ഉറപ്പുമില്ലാത്ത
ഒന്നാണെന്നുമുള്ള സത്യം
മനസ്സിലാക്കി
നാം ജീവിക്കുന്ന,
നമുക്കു ജീവനുള്ള
ഈ ഒരു നിമിഷത്തിൽ
ജീവിക്കുക.
മാറിമറിയുന്ന  ഭാഹ്യ കാലാവസ്ഥകളിൽ
ആടിയുലയാതെ
ഒരു പർവ്വതം പോലെ
ഈ നിമിഷത്തിൽ ഉറച്ചു നിൽക്കുക.
കുത്തഴിഞ്ഞ ഭക്ഷണ രീതിയും
വ്യായാമമില്ലായ്മയും
മനുഷ്യായുസ്സിനെ
വെട്ടിച്ചുരുക്കുമ്പോൾ,
ആ ഒരു തീറ്റയുടെ
ഈ നിമിഷത്തിലെ
സൂക്ഷ്മതലങ്ങളിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിച്ച്
ഭക്ഷിക്കുക.
കുറച്ച് ആവശ്യത്തിനുമാത്രമേ
അപ്പാൾ അകത്ത് ചെല്ലുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്