ചിരി.ഖലീൽശംറാസ്

ചിരി സന്തോഷത്തിലേക്കും
സമാധാനത്തിലേക്കുമുള്ള
കവാടമാണ്.
ദീർഘായുസ്സിലേക്കുള്ള
വഴിയുമാണ്.
ഒരു പുഞ്ചിരിയിലൂടെ
നീ മറ്റുള്ളവർക്ക്
അതിലേക്ക് പ്രവേശിക്കാനുള്ള
വാതിൽ തുറന്നുകൊടുക്കുകയാണ്.
കുടെ
നിത്യവസന്ത ദീർഘായുസ്സിലേക്ക്
നിന്നെ സ്വയം
നയിക്കുകയുമാണ്.

Popular Posts