വിജയവും പരാജയവും.ഖലീൽശംറാസ്

വിജയം ആഘോഷിക്കണം.
പക്ഷെ അത്
മറ്റൊരു പക്ഷത്തിന്റെ
പരാജയം
ആഘോഷിച്ചുകൊണ്ടാവരുത്.
പരാജയം
ജീവിതത്തിന്റെ
അന്ത്യമല്ല.
മറിച്ച് അവ
ജീവിതത്തിൽ
മുന്നേറാനുള്ള
വലിയ പാഠങ്ങൾ ആണ്.
അതുകൊണ്ട്
പരാജയം
വിജയങ്ങൾക്കുള്ള
പ്രേരണകളാണ്.

Popular Posts