വ്യായാമവും മനസ്സും.ഖലീൽശംറാസ്

നിനക്ക് സന്തോഷവും സംതൃപ്തിയും.
നിറഞ്ഞ നല്ലൊരു മനസ്സ്
വേണമെങ്കിൽ
നിന്റെ ശരീരത്തെ
നന്നായി ചലിപ്പിക്കുക.
ശരീരവും മനസ്സും
ഒരേ സിസ്റ്റത്തിന്റെ
ഒറ്റ ഭാഗമാണെന്നതിനാൽ
നല്ല വ്യായാമം
ചെയ്തില്ലെങ്കിൽ
നിന്റെ മനസ്സിനേയും
അത് ബാധിക്കും.

Popular Posts