ദൂരം.ഖലീൽശംറാസ്

ഓരോ ദിവസവും
നീ സഞ്ചരിച്ചു കഴിഞ്ഞ
ദൂരം കൂടികൊണ്ടിരിക്കുകയും
എത്തേണ്ട
ദൂരം കുറഞ്ഞു വരികയുമാണ്.
ജീവിത സാഫല്യത്തിന്റെ
ഫിനിഷിംഗ് ലൈനിലേക്കുള്ള
ഈ നിമിഷങ്ങളെ
ഫലപ്രദമായി വിനിയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്