പുഞ്ചിരിയെന്ന മരുന്ന്.ഖലീൽശംറാസ്

സ്നേഹത്തിന്റെ
വൈറ്റമിനുകളും
സമാധാനത്തിന്റെ
പ്രാട്ടീനുകളും
ചെറിയൊരു
ക്യാപ്സ്യൂളിലാക്കി
നീ മറ്റുള്ളവർക്ക്
നൽകുന്ന
പ്രതിരോധ മരുന്നാണ്
പുഞ്ചിരി.
കോപത്തിൽ നിന്നും
അസൂയയിൽനിന്നും
പിന്നെ പിണക്കത്തിൽ
നിന്നുമൊക്കെ
പ്രതിരോധിക്കുന്ന
ഏറ്റവും നല്ല മരുന്ന്.

Popular Posts