നവീകരണം.ഖലീൽശംറാസ്

എന്തും
അമിതമായാലും
മാറ്റങ്ങളില്ലാതെ
ഒരേ രീതിയിൽ
ചെയ്തു കൊണ്ടിരുന്നാലും
ബോറഡിയുണ്ടാക്കും.
അതൊഴിവാക്കാൻ
പുതിയ അറിവുകൾ കൊണ്ടും
തിരുത്തലുകൾകൊണ്ടും
നിന്റെ
പ്രവർത്തികളെ
നവീകരിച്ചു കൊണ്ടേയിരിക്കുക.

Popular Posts