നീ നിന്റെ ആന്തരിക ലോകത്തെ സ്ഥിരവാസി.ഖലീൽശംറാസ്

നീ നിന്റെ
ആന്തരിക ലോകത്തെ
സ്ഥിരവാസിയാണ്.
അവിടെ ഓരോ
നിമിഷവും
വസന്തകാലം നിലനിർത്താനാണ്
നീ ശ്രമിക്കേണ്ടത്.
നിന്റെ തികച്ചും
താൽക്കാലികവും
നശ്വരവുമായ
ഭാഹ്യലോകത്തിലെ
നിനക്കനുകൂലമായ
ഒരു കാലാവസ്ഥക്കായി
കാത്തിരിക്കാതിരിക്കുക.

Popular Posts