സമുഹത്തിന്റെ കാത്.ഖലീൽശംറാസ്

സമൂഹത്തിന്റെ കാതിലേക്കല്ല
നിന്റെ വാക്ക് പതിക്കുന്നത്.
ആ സമൂഹത്തിലെ
ഓരോ വ്യക്തിയുടേയും
കാതിലേക്കാണ്.
ഒരാൾ പോലും
നിന്റെ വാക്കുകൾ
കൊണ്ട് മുറിവേൽക്കാതെ
നോക്കലാണ്
നിന്റെ ബാധ്യത.

Popular Posts