ചിന്താകേന്ദ്രം.ഖലീൽശംറാസ്

നിന്റെ ജീവിതം
അസ്വസ്ഥമാണെങ്കിൽ
നിന്റെ മനസ്സിലേക്ക്
നോക്കുക.
നിന്റെ ചിന്ത
എവിടെയാണ്
കേന്ദ്രീകരിച്ചിരിക്കുന്നത്
എന്ന് നിരീക്ഷിക്കുക..
അതെവിടെയാണോ
കേന്ദ്രീകരിച്ചു നിൽക്കുന്നത്
അവിടെയാണ്
നിന്റെ ജീവിതത്തിന്റെ
സ്വസ്ഥയും അസ്വസ്ഥയും
നിലനിൽക്കുന്നത്.
നിനക്ക് അസ്വസ്ഥക്ക് പകരം
വേണ്ടത് സ്വസ്ഥത്തയാണെങ്കിൽ
നിന്റെ ചിന്തകളുടെ ശ്രദ്ധാകേന്ദ്രം
മാറ്റുക.

Popular Posts