പ്രശ്നങ്ങൾ വാതിൽ തുറക്കുമ്പോൾ.ഖലീൽശംറാസ്

ഓരോ
പുതിയ പുതിയ
പ്രശ്നങ്ങളും
പുതിയ പുതിയ
അറിവുകളിലേക്കുള്ള
വാതിലാണ്
തുറന്ന് തരുന്നത്.
അല്ലാതെ
പുതിയ മാനസിക
സമ്മർദ്ദത്തിലേക്കുള്ള വാതിലല്ല.

Popular Posts