വൈകാരിക പ്രതിസന്ധി.ഖലീൽശംറാസ്

വൈകാരിക അഗ്നിപർവത സ്ഫോടനവും
നെഗറ്റീവ് ചിന്തകളുടെ
ഭൂകമ്പങ്ങളും
അരങ്ങേറുന്ന ഒരു
പാട് മനുഷ്യരുടെ
പ്രതികരണൾ
തങ്ങളുടെ ഉള്ളിലെ
അത്തരം അവസ്ഥയുടെ
പ്രതിഫലനങ്ങൾ ആണ്.
അത്തരം മനുഷ്യരുടെ
പ്രതികരണങ്ങളെ
പ്രതിരോധിച്ച്
നിന്റെ വിലപ്പെട്ട ഊർജ്ജം
പാഴാക്കാതിരിക്കുക.
നിന്റെ ദയയും കരുണയും
അറിവും ലഭിക്കേണ്ട
അവരെ
പ്രതിരോധിച്ച്
അവരെ
കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കുക.

'

Popular Posts