നിത്യയൗവനം നിലനിർത്താൻ.ഖലീൽ ശംറാസ്

യൗവനത്തിൽ നിന്നും
വാർദ്ധക്യത്തിലേക്ക്
എടുത്തുചാടാതിരാകാനും
വാർദ്ധക്യത്തിൽ
നിന്നും തിരികെ
യൗവനത്തിലേക്ക്
പെട്ടെന്ന് തിരികെ പോവാനുമുള്ള
ഒറ്റ എളുപ്പവഴി
വ്യായാമമാണ്.
നടത്തവും ഓട്ടവും ചാട്ടവും
ഭാരം പൊക്കലും
നിനക്ക് ഒരു ബുദ്ധിമുട്ടല്ല
മറിച്ച് എളുപ്പമാണ്.
നിത്യ  യൗവനം
മരണം വരെ നിലനിർത്താനുള്ള
എളുപ്പ വഴി.

Popular Posts