എഴുത്തുകാർ.ഖലീൽശംറാസ്

എഴുത്തുകാർ
പലവിധമുണ്ട്.
രാഷ്ട്രീയ എഴുത്തുകാരുണ്ട്.
മത എഴുത്തുകാരുണ്ട്.
വിമർശകർ ഉണ്ട്.
പ്രോൽസാഹിപ്പിക്കുന്നവർ ഉണ്ട്.
കവികളും കഥാകാരൻമാരുമുണ്ട്.
പിന്നെ ആധാരം എഴുത്തുകാരും
കണക്കെഴുത്തുകാരുമുണ്ട്.
ഓരോ എഴുത്തുകാരേയും
വിലയിരുത്തേണ്ടത്
അവരവരുടെ
മേഘലകളെ അടിസ്ഥാനമാക്കിയായിരിക്കണം.
ഓരോരോത്തർക്കും
അവരുടേതായ
വായനക്കാരുമുണ്ട്.
ഓരോ വിഭാഗത്തേയും
പരസ്പരം കുട്ടി കലക്കരുത്.
ഓരോരോ മേഖലയിലുള്ളവരും
മറ്റു മേഖലകളിലേക്ക്
ഇടപഴകുമ്പോൾ
ശ്രദ്ധിക്കുകയും വേണം.

Popular Posts