ലക്ഷ്യബോധം. ഖലിൽശംറാസ്

മോശം അനുഭവങ്ങൾക്ക്മുന്നിൽ
പോലും
നൻമ നിറഞ്ഞ ഒരു ലക്ഷ്യമുണ്ട്.
മാന്യമായി
അനുഭവങ്ങളിലെ
തിൻമകൾക്കെതിരെ
പ്രതികരിച്ചുകൊണ്ട് തന്നെ
ആ നല്ല ലക്ഷ്യത്തെ
മുറുകെ പിടിക്കുക.
മോശം അനുഭവങ്ങളിലെ
അഗ്നിയെ അണച്ചുകളഞ
വെള്ളമാണ്
നല്ല ലക്ഷ്യബോധം.

Popular Posts