കാഴ്ചപ്പാട്.ഖലീൽശംറാസ്

നിന്റെ സാഹചര്യങ്ങൾ
ലോകത്തോടുള്ള നിന്റെ
കാഴ്ച്ചപ്പാടും
സമീപനവും മാറ്റിമറിക്കുന്നുണ്ട്.
ഒരു നേതാവ് കാണുന്ന
ലോകവും
ആ നേതാവിന്റെ
അനുയായി കാണുന്ന
ലോകവും തികച്ചും വ്യത്യസ്തമായിരിക്കും.
പക്ഷെ ഏത് റോളിലായാലും
നല്ല രീതിയിൽ കാണാൻ
പറ്റുന്ന ഒരു
ആന്തരിക മാനസിക മനോഭാവം
നില നിർത്താൻ
നിനക്ക് കഴിഞാൽ
കാലം നിന്നിൽ ഏൽപ്പിക്കുന്ന
ഏത് ഉത്തരവാദിത്വവും
ഭംഗിയായും സംതൃപ്തിയോടെയും
നിർവ്വഹിക്കാൻ നിനക്ക് കഴിയും.

Popular Posts