വിജയമാതൃക.ഖലീൽശംറാസ്.

ആരു ജയിച്ചാലും
വിജയത്തിന്റെ ഒരു മാതൃക
ഇവിടെ വരക്കപ്പെടുന്നു.
ആ മാതൃക
ഇവിടെ വരക്കപ്പെടുന്നത്
വിജയത്തിനായി ശ്രമിക്കുന്ന
ഒരോ മനുഷ്യനും
പകർത്താൻ വേണ്ടിയാണ്.
പരാജയവും ഇവിടെ
ഒരു മാതൃക വരക്കുന്നുണ്ട്.
വിജയിക്കേണ്ടവർക്ക്
അവലോകനങ്ങൾ
നടത്താനും
അതിലൂടെ
പരാജയങ്ങൾ
ആവർത്തിക്കപ്പെടാതിരിക്കാനും.

Popular Posts