അനുഭൂതികളുടെ സൃഷ്ടിപ്പ്.ഖലീൽശംറാസ്

സാഹചര്യങ്ങൾ
ഒന്നും സൃഷ്ടിക്കുന്നില്ല.
മറിച്ച് സാഹചര്യങ്ങളിലൂടെ
കടന്നുപോവുന്ന
നിന്റെ മനസ്സിന്റെ
സൃഷ്ടിയാണ്
നീ അനുഭവിക്കുന്ന
ഓരോ അനുഭൂതിയും.
പക്ഷെ നിന്റെ
ചിന്തകളെ ഏതു
രീതിയിൽ
സാഹചര്യങ്ങളിലേക്ക്
ഫോക്കസ്
ചെയ്യുന്നുവെന്നതിനനുസരിച്ചാണ്
നിന്നിലെ
അനുഭൂതികൾ
പിറക്കുന്നത്.

Popular Posts