നെഗറ്റീവ് വാർത്തകൾ.ഖലീൽശംറാസ്

നെഗറ്റീവുകൾക്കാണ്
കൂടുതൽ മാർക്കറ്റ്.
ആൾക്കാർ കൂടുതൽ
അറിയാനും
വായിക്കാനും
താൽപര്യപ്പെടുന്നത്
നെഗറ്റീവ് വാർത്തകൾ
ആണ്.
അത്തരം വാർത്തകൾ
അവരുടെ
മനസ്സിൽ നെഗറ്റീവായ
കാലാവസ്ഥ
സൃഷ്ടിക്കുമെന്നറിഞ്ഞിട്ടും
മനുഷ്യർ
അതിനായി മുതിരുകയാണ്.
മീഡിയകൾ
മനുഷ്യരുടെ
ആ ആവശ്യത്തിന്
വളം വെച്ച് കൊടുക്കുകയും
വിഭവങ്ങൾ
നൽകുകയുമാണ്.
എന്നു തൊട്ട്
മനുഷ്യർ
നെഗറ്റീവ് വാർത്തകൾക്കുള്ള
പ്രാധാന്യം കുറക്കുന്നോ
അന്നുതൊട്ട്
മീഡിയകളുടെ
മുഖച്ചായയും മാറും.

Popular Posts