ഘടനയും ഭൂപടവും.ഖലീൽശംറാസ്

മനുഷ്യ മനസ്സിനും
ഒരു ഘടനയുണ്ട്
ആ ഘടനക്ക്
ഒരു ഭൂപടവുമുണ്ട്.
ഓരോ മനസ്സും
അവരുടെ ഘടനക്കനുസരിച്ചാണ്
പ്രതികരിക്കുന്നത്.
പക്ഷെ അതേ ഘടന
പുറംലോകത്ത്
മറ്റുള്ളവരിലും
നിരീക്ഷിക്കുന്നുവെന്നതും.
ആ ഘടനയുടെ
ഭൂപടംവെച്ച്
പുറം ലോകത്തിലൂടെ
യാത്ര ചെയ്യുന്നുവെന്നതുമാണ്
പ്രശ്നം.
കാരണം പുറം ലോകവും
അതിലെ മനുഷ്യരും
തികച്ചും വ്യത്യസ്ഥമായ
മറ്റൊരു ഘടനയിലും
അതിന്റെ ഭൂപടത്തിലും
രൂപപ്പെട്ടവരാണ്
എന്ന സത്യം
മനസ്സിലാക്കാതെയാണ്
ഈ നിരീക്ഷണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras