നല്ല മനുഷ്യൻ.ഖലീൽശംറാസ്

നീ സ്വയം
നല്ലൊരു മനുഷ്യനാണെന്ന്
സ്വയം വിശ്വസിക്കുന്നുവെങ്കിൽ
നിന്റെ പ്രവർത്തികളേയും
ചിന്തകളേയും
വിശകലനം ചെയ്യുക.
അവ
നല്ലൊരു മനുഷ്യന്
ചേരുന്ന രീതിയിലാണോ എന്ന്
വിലയിരുത്തി.
പൊരുത്തമില്ലാത്ത മേഖലകളിൽ
നല്ലൊരു മനുഷ്യനു ചേരുന്ന രീതിയിൽ
പാകപ്പെടുത്തിയെടുക്കുക.

Popular Posts