മരണഭയം.ഖലീൽശംറാസ്

മരണത്തെ കുറിച്ച്
പേടിച്ചിരിക്കാതെ.
ആ പേടി
നിന്റെ ജീവിതത്തിൽ
സൃഷ്ടിക്കുന്ന
ഭീകരാവസ്ഥയെ
നിർവീര്യമാക്കാൻ
ഒരൊറ്റ വഴായേഉള്ളു
അത് നിന്റെ
നല്ല മരണത്തെ
എന്നും ദൃശ്യവൽക്കരിച്ച്
കാണുക എന്നതും
മരണത്തിൽ നിന്നും
പിറകോട്ടുള്ള
ഒരു ഫ്ലാഷ്ബാക്കായി
ജീവിതത്തെ കാണുക
എന്നതുമാണ്.

Popular Posts