വർത്തമാനകാലത്തിന്റെ ആയുസ്സ്.ഖലീൽശംറാസ്

വർത്തമാന കാലത്തിന്
ഈ ഒരു നിമിഷത്തിന്റെ
ആയുസ്സേ ഉള്ളു.
നീ വർത്തമാനകാലത്തിൽ
ജീവിക്കാനാണ്
ആഗ്രഹിക്കുന്നതെങ്കിൽ
ചെറുതെങ്കിലും
നിനക്ക് വിലപ്പെട്ട
ഈ ഒരു നിമിഷത്തിൽ
സംതൃപ്തനാവുകയാണ്
ചെയ്യേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്