മരിച്ചുകിടക്കുന്ന നിന്റെ അവസ്ഥ.ഖലീൽശംറാസ്

മരിച്ച് കിടക്കുന്ന
മനുഷ്യന്റെ
ചലനമറ്റ തന്റെ
അവസ്ഥയെ
ഒന്നു നിരീക്ഷിക്കാൻ
പലർക്കും ധൈര്യമില്ല.
ആ ഒരു ധൈര്യം
കാണിക്കാൻ തയ്യാറായാൽ
നിനക്ക് നിന്റെ
ജീവന്റെ മൂല്യം മനസ്സിലാക്കാനും
ജീവിക്കുന്ന
ഈ ഒരു നിമിഷത്തെ
പോസിറ്റീവായ പലതിനും
വേണ്ടി മാറ്റിവെക്കാനും
കഴിഞ്ഞേനെ.

Popular Posts