പ്രോൽസാഹിപ്പിച്ചവരും വിമർശിച്ചവരും.ഖലീൽശംറാസ്

പ്രോൽസാഹിപ്പിക്കുന്നവരും
അഭിനന്ദിക്കുന്നവരും
നിന്റെ മനസ്സിനെ
സുഖിപ്പിക്കുകയാണ്.
എന്നാൽ
വിമർശിക്കുന്നവരും
പരിഹസിക്കുന്നവരും
നിനക്ക് വളർന്ന്പന്തലിക്കാനുള്ള
വളവും
തിരുത്താനുള്ള അവസരവും
കഴിവു തെളിയിക്കാനുള്ള
സമയവുമാണ്
ഒരുക്കിതരുന്നത്.
അതു കൊണ്ട്
അതുകൊണ്ട്
പ്രോൽസാഹിപ്പിച്ചവരോട്
കാണിച്ച അതേ
സ്നേഹം വിമർശകർക്കും നൽകുക.

Popular Posts