വലിയ സംതൃപ്തി.ഖലീൽശംറാസ്

എറ്റവും ബുദ്ധിമുട്ടുള്ളതും
എന്നാൽ നിർബന്ധമായി
ചെയ്യേണ്ടതുമായ
ഒരു കാര്യം
ചെയ്തു കഴിഞ്ഞാൽ
ലഭിക്കുന്ന സംതൃപ്തിയാണ്
ഏറ്റവും വലിയ സംതൃപ്തി.
പലപ്പോഴും
നീട്ടിക്കെലുകളിലൂടെയും
മടിയായും
എളുപ്പമുള്ള കാര്യങ്ങൾക്കായി
വിലപ്പെട്ട സമയം
വിനിയോഗിച്ചും
ഈ വലിയ സംതൃപ്തി
നീ നഷ്ടപ്പെടുത്തുന്നു.

Popular Posts