മനുഷ്യരെ മുദ്രകുത്തുന്നത്.ഖലീൽശംറാസ്

പല മനുഷ്യരേയും
നല്ലവരായും ചീത്തവരായും
മുദ്രകുത്തുന്നത്
അവരുടെ യഥാർത്ഥ
ചിത്രം കണ്ടും കേട്ടും
അനുഭവിച്ചറിഞ്ഞിട്ടല്ല.
മറിച്ച് നിന്റെ സ്വന്തം
കാഴ്ചപ്പാടുകൾക്കനുസരിച്ച്
മനസ്സിലാക്കിയ
അവരുടെ
സ്വന്തം മനോഭാവത്തിനനുസരിച്ചാണ്.

Popular Posts