മാന്യതയില്ലായ്മ.ഖലീൽശംറാസ്

ഒരാൾ ഏത്
സംഘടനയിൽ പെട്ടവനാണോ
മതത്തിന്റെ അനുയായിയാണോ
എന്നൊന്നും നോക്കാതെ
അവർ എങ്ങിനെ
ഓരോരോ വിഷയത്തിൽ
പ്രതികരിക്കുന്നുവെന്ന്
മാത്രം നിരീക്ഷിക്കുക
മാന്യതയുടെ ഭാഷയാണോ
അല്ലേ എന്ന് പരിശോധിക്കുക.
മാന്യതവിട്ട് സംസാരിക്കുന്നവന്റെ
ഭാഷയെ ശ്രവിക്കുക പോലും
ചെയ്യരുത്.
കാരണം അവരുടെ
പ്രതികരണം
അവരുടെ വൃത്തികെട്ട മനസ്സിന്റെ
പ്രതിഫലനം മാത്രമാണ്.
അല്ലാതെ പ്രതികരിക്കപ്പെട്ട
വിഷയത്തിലെ
പാളിച്ചകളല്ല.
മാന്യതയോടെ
സംസാരിക്കുന്നവരുടെ
വാക്കുകൾക്ക്
ചെവികൊടുക്കുകയും ചെയ്യുക.

കരണത്തിൽ
നിനക്ക് പഠിക്കാനും
അവർക്ക് പഠിപ്പിച്ചുകൊടുക്കാനും
ഒരു പാട് അവസരങ്ങൾ
ഉണ്ടാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്