മതത്തെ ഉപയോഗപ്പെടുത്തുമ്പോൾ.ഖലീൽശംറാസ്

സമാധാനം എന്ന ധർമ്മത്തിന്റെ
പേരിൽ അശാന്തി
പരത്തുമ്പോഴും,
അഹിംസ എന്ന
ധർമ്മത്തിന്റെ അനുയായികൾ
ഹിംസ ചെയ്യുമ്പോഴും,
ഒരിക്കലും ആ
ധർമ്മങ്ങളെ
കുറ്റപ്പെടുത്താതിരിക്കുക.
രാഷ്ട്രീയ കാര്യങ്ങൾക്കുവേണ്ടി
ധർമത്തിന്റെ
അടിസ്ഥാന കാര്യങ്ങൾ
പോലും മറന്ന്
അവർ ഉപയോഗപ്പെടുത്തുകയാണ്.

Popular Posts