സുഖം. ഖലീൽശംറാസ്

സാഹചര്യത്തിന്റെ
സൃഷ്ടിയല്ല
സുഖകരമായ അവസ്ഥ.
മറിച്ച് സാഹചര്യത്തോടുള്ള
നിന്റെ സമീപനത്തിന്റെ
സൃഷ്ടിയാണ്.
സാഹചര്യത്തിന്റെ
അനുകൂലാവസ്ഥയോ
പ്രതികൂലാവസ്ഥയോ
വകവെക്കാതെ
മനസ്സിനെ
നിരാശയിലേക്കും
മറ്റു നെഗറ്റീവുകളിലേക്കും
ചാഞ്ചാടെ നോക്കുമ്പോൾ
മനസ്സ് അനുഭവിക്കുന്ന
അവസ്ഥയാണ് സുഖം.

Popular Posts