ചിന്തിക്കൽ.ഖലീൽശംറാസ്

ഈ ഭൂമിയിൽ
നീ ഏറ്റവും കൂടുതൽ
ചെയ്യുന്ന കാര്യം എന്താണ്.
ചിന്തിക്കലാണ് അത്.
അതുകൊണ്ട് തന്നെ
നിന്റെ ചിന്തകളിലാണ്
നിന്റെ ജീവിതത്തിന്റെ
സംതൃപ്തിയും
അസംതൃപ്തിയും
നിലനിൽക്കുന്നത്.
നല്ല രീതിയിൽ
കാര്യക്ഷമമായി ചിന്തിക്കാൻ
ശീലിക്കുക.
തികച്ചും ത്രിപ്തികരമായ
ഒരു ജീവിതം
ആസ്വദിക്കാനായി.

Popular Posts