വ്യായാമമെന്ന മരുന്ന്.ഖലീൽശംറാസ്

വ്യായാമം
ഏറ്റവും ഉത്തമ മരുന്നാണ്.
പല
ശാരീരികവും മാനസികവുമായ
രോഗങ്ങൾക്ക് പലതരം
മരുന്നുകൾ ഉണ്ട്.
പക്ഷെ
ശരീരത്തിന്റേയും
മനസ്സിന്റേയും
ഭൂരിഭാഗം പ്രശ്നങ്ങൾക്കും
അനുയോജ്യമായ
ഒറ്റമൂലി വ്യായാമമാണ്.
അനുയോജ്യമായ രീതിയിലും
വേണ്ട അളവിലും
വ്യായാമം ചെയ്യാനായാൽ
പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാത്രമല്ല.
പല ആരോഗ്യപ്രശ്നങ്ങളും
പിറക്കുന്നതിനെ തടയുകയും
ചെയ്യാം.

Popular Posts