സന്തോഷം.ഖലീൽശംറാസ്

സന്തോഷം മാത്രം
നിറഞ്ഞ ഒരു
ദിവസത്തിനായി കാത്തിരിക്കാതിരിക്കുക.
പകരം
ഒരുപാട്
പ്രതിസന്ധികൾക്കിടയിലും
സ്വന്തം സന്തോഷം
നഷ്ടപ്പെടാത്ത ദിവസങ്ങളെ
സൃഷ്ടിക്കുക.

Popular Posts