സ്വയം നിരീക്ഷകർ.ഖലീൽശംറാസ്

എല്ലാവരും
സ്വന്തത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
പക്ഷെ മറ്റുള്ളവർ തന്നെ
നിരീക്ഷിക്കുന്നുവെന്ന ധാരണയിലാണ്
ഭൂരിഭാഗം മനുഷ്യരും
ജീവിക്കുനത്.
അതുകൊണ്ടാണ്
ചെയ്യാൻ കൊതിച്ച പലതും
ചെയ്യാൻ അവർ മടിക്കുന്നത്.

Popular Posts