അവരെ കാണാൻ .ഖലീൽശംറാസ്

ഒരാളുടെ
ശാരീരിക രൂപത്തിലേക്കോ
അയാളുടെ
ജീവിത സാഹചര്യങ്ങളിലേക്കോ
നോക്കാതെ.
അവരുടെ
ഉള്ളിലേക്ക്,
അയാളുടെ ജീവനിലേക്ക്
ഇറങ്ങിച്ചെല്ലാൻ
നിനക്ക് കഴിയണം.
എന്നാലേ
അവരെ മനസ്സിലാക്കാൻ
നിനക്ക് കഴിയൂ.
അല്ലാത്ത പക്ഷം
അവരിലൊക്കെ
നിനക്ക് അവരെയല്ല
മറിച്ച് നിന്നെ സ്വയമേ
കാണാൻ കഴിയൂ.

Popular Posts