മാനസികാരോഗ്യം.ഖലീൽശംറാസ്

മാനസികാരോഗ്യം
നിന്റെ ലക്ഷ്യമല്ല.
മറിച്ച് നിന്റെ യാത്രയാണ്.
നിന്റെ നല്ല ചിന്തകളാണ്
നല്ല ആരോഗ്യം
നിലനിർത്തുന്നത്.
ചീത്ത ചിന്തകൾ
മനസ്സിന്റെ അനാരോഗ്യവുമാണ്.
സന്തോഷവും സമാധാനവും
നിറഞ്ഞ നല്ല
മാനസികാരോഗ്യം വേണമെങ്കിൽ
നിന്റെ ചിന്തകളിലേക്ക്
നോക്കുക
അവയെ
നല്ലതാക്കുക
അത് നിന്നെ
ആരോഗ്യവാനാക്കും.

Popular Posts