ജീവിതമെന്ന വിഭവം.ഖലീൽശംറാസ്

ഒരു ഭക്ഷണം
പാചകം ചെയ്യുമ്പോൾ
അതിൽ എല്ലാം
മതിയായ രീതിയിൽ
ചേർത്തില്ലെങ്കിൽ
അത് രുചികരമാവില്ല.
ചിലപ്പോൾ അത്
വയറിളക്കമോ ചർദിയോ
ഉണ്ടാക്കുകയും ചെയ്യും.
അതുപോലെയാണ്
നിന്റെ ഓരോ ദിവസവും
ഓരോ ദിവസത്തേയും
അതിൽ ആവശ്യമായ
സ്നേഹത്തിന്റേയും
അറിവിന്റേയും
സേവനത്തിന്റേയും
വിഭവങ്ങൾ മതിയായ
രീതിയിൽ ചേർത്ത്
വ്യക്തി,കുടുംബ, സാമൂഹിക
പിന്നെ തൊഴിൽ
മേഖലകളെല്ലാം
പാചകം ചെയ്തെടുക്കണം.

Popular Posts