ചിന്തയെ വ്യാപിപ്പിക്കുക.ഖലീൽശംറാസ്

നല്ലൊരു ചിന്ത രൂപപ്പെടുത്തുക
അതിലേക്ക് ശ്രദ്ധയെ
കേന്ദ്രീകരിക്കുക.
ആ കേന്ദ്രീകരിക്കപ്പെട്ടയിടത്തുനിന്നും
ആ ചിന്തയെ
വലുതാക്കി വലുതാക്കി
നിന്റെ മനസ്സിലേക്ക്
വ്യാപിപ്പിക്കുക.
സ്വപ്നങ്ങളിലും
ഭാവനകളിലും
അവയെ നിറയ്ക്കുക.

Popular Posts