പുതുക്കാത്ത അറിവ്.ഖലീൽശംറാസ്

പുതുക്കാത്ത അറിവ്
പലപ്പോഴും
നിന്നെ പിറകോട്ട്
ഓടിപ്പിക്കും.
മുന്നോട്ട് ഓടികൊണ്ടിരികുന്ന
ഓട്ടമൽസരത്തിൽ
പിറകോട്ട് തിരിച്ചോടുന്ന പോലെ.
അതുകൊണ്ട്
നിന്റെ അറിവ്
പുതുക്കികൊണ്ടേയിരിക്കുക.

Popular Posts