വ്യാഖ്യാനങ്ങൾ.ഖലീൽശംറാസ്

ഓരോരുത്തർക്കും
ഓരോ അനുഭവത്തിനും
അവരുടേതായ
വ്യാഖ്യാനങ്ങൾ ഉണ്ട്.
അവരവരുടേയതായ
മസാലകളും വിഭവങ്ങളും
മായങ്ങളും ചേർത്താണ്
അവർ അതിനെ
സമൂഹത്തിലേക്ക്
സമർപ്പിക്കുന്നത്.
അല്ലാതെ
കാര്യങ്ങളുടെ
യാഥാർത്ഥ്യങ്ങളെയല്ല.

Popular Posts