എന്റെ ജോലി.ഖലീൽശംറാസ്,. affirmation for work

എന്റെ ജോലി
ഒരു സമാധാനത്തിന്റെ
സ്വർഗ്ഗലോകമാണ്.
എന്നേയും
എന്റെ കുടുംബത്തേയും
സുഹത്തേയും
പരിപാലിക്കാൻവേണ്ട
സമ്പത്ത് എനിക്ക്
പകർന്നു തന്നത്
എന്റെ ജോലിയാണ്.
തികച്ചും സംതൃപ്തിയോടെയും
സമാധാനത്തോടെയും
ആവേശത്തോടെയും
അതു നിർവ്വഹിക്കാൻ
ഞാൻ ബാധ്യസ്ഥനാണ്.
എന്റെ ജോലിക്കായി
എന്റെ ജീവിതത്തിന്റെ
വലിയൊരു സമയം
പങ്കുവെക്കുന്നതിനാൽ
ഞാനും എന്റെ ജോലിയും
രണ്ടല്ലാതെ യാവുന്നു.
എന്നിലേക്ക് വരുന്ന
ഓരോ വ്യക്തിയും
എന്റെ വിരുന്നുകാരും
എന്റെ സ്നേഹത്തിന്
അർഹ പ്പെട്ടവരുമാണ്.
എന്റെ ജോലിയിൽ
ഞാനെപ്പോഴും
ഉണർന്നിരിക്കേണ്ടവനാണ്.

Popular Posts