അനുഭവങ്ങളിൽനിന്നുമുള്ള സുഖം.ഖലീൽശംറാസ്

ഏതൊരനുഭവത്തിൽ
നിന്നുമുള്ള സുഖം
നിന്റെ ആന്തരിക ലോകത്തിന്റെ
സൃഷ്ടിയാണ്.
ആ ഒരു സൃഷ്ടിപ്പ്
ഭാവനകളിലൂടെയും
നടത്താവുന്നതാണ്.
അതുകൊണ്ട്
അനുഭവങ്ങളെ
വർത്തമാന കാലത്തിൽ
സങ്കൽപ്പിച്ച് ചിന്തിച്ചാലും
അതേ അനുഭൂതികൾ
പ്പാടിക്കാൻ കഴിയും.

Popular Posts