ശീലങ്ങൾ എഴുതിവെക്കുക.ഖലീൽശംറാസ്

ശീലങ്ങൾ നിന്റെ
ജീവിതത്തിന്റെ
നിത്യഭാഗമാവുന്നതുവരെ
അവയെഴുതിവെക്കുക.
ഭാഗമായി എന്നുറപ്പായാൽ
എഴുത്തിനെ
മറ്റൊരു പുതിയ ശീലം
രൂപപ്പെടുത്തുന്നതിനായി
മാറ്റിവെക്കുക.

Popular Posts