ജീവിതമൂല്യം, ഖലീൽശംറാസ്

ഓരോ മനുഷ്യർക്കും
ജീവിതത്തിൽ
വ്യത്യസ്ഥ ലക്ഷ്യങ്ങൾ ആണുള്ളത്.
എന്നാൽ
മഹാഭൂരിഭാഗം
മനുഷ്യരും
പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുംതന്നെ
ഇല്ലാത്തവരാണ്.
ഓരോ മനുഷ്യരുടേയും
പ്രവർത്തിയും
ചിന്തയും അതിനനുസരിച്ചായിരിരിക്കും.
ആ ലക്ഷ്യബോധത്തിനനുസരിച്ചായിരിക്കും
അവരുടെ ജീവിതത്തിന്റെ
മൂല്യവും.

Popular Posts