ഷോർട്ട് സർക്യൂട്ട്.ഖലീൽ ശംറാസ്

ഓരോരോ
വ്യക്തിയും
അവനവന്റേതായ
ലോകത്തിൽ സ്വയം
ജീവിക്കുന്നവർ ആണ്.
പുറം ലോകത്തെ
മനുഷ്യരുമായോ
സംഭവങ്ങളുമായോ
ആശയവിനിമയത്തിൽ
ഏർപ്പെടുകയോ
ഇടപാട് നടത്തുകയോ
ചെയ്യുമ്പോൾ
രണ്ട് വ്യക്തികൾ തമ്മിലോ
അല്ലെങ്കിൽ
ഒരനുഭവവുമായോ
ഒരു ബന്ധം രുപപ്പെടുന്നു.
ഒരു ഇലക്ട്രിക്ക് ലൈൻ പോലെ.
ശരിയായ രീതിയിൽ
വയറിംഗ് നടന്നില്ലെങ്കിൽ
ഷോർട്ട് സർക്യൂട്ട്
ഉണ്ടാവാനും
അതിലൂടെ
നിന്റെ ഉള്ളിൽ
വലിയ പൊട്ടിത്തെറിക്കുമുള്ള
സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ
ആത്മവിശ്വാസത്തിന്റെ

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്