കഥയും കവിതയും.ഖലീൽശംറാസ്

ഈ അക്ഷരങ്ങൾക്ക്
പിന്നണിയായി
നനക്കേറ്റവും
ഇഷ്ടപ്പെട്ട പാട്ടുകൾ
ശ്രവിക്കുക.
ഈ അക്ഷരങ്ങളുടെ
രംഗങ്ങളിൽ
നിന്നെകൊണ്ട്
അഭിനയിപ്പിക്കുക.
അപ്പോൾ
മനസ്സിലാവും
ഇതിൽ നിന്റെ
കവിതയും
കഥയും ഉണ്ടെന്ന സത്യം.

Popular Posts