വിലപ്പെട്ട അംഗം.ഖലീൽ ശംറാസ്

വലിയൊരു
ലോകത്തിലെ
വിലപ്പെട്ട ഒരംഗമാണ് നീ.
ജീവനുള്ളതും ഇല്ലാത്തതുമായ
ഈ പ്രപഞ്ചത്തിലെ
ഓരോ വസ്തുക്കൾക്കിടയിലെ
ഏറ്റവും വിലപ്പെട്ട ഒരംഗം.
ആ വിലപ്പെട്ട
അംഗത്വം ഉപയോഗപ്പെടുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്