പ്രധാന കാര്യങ്ങൾ.ഖലീൽ ശംറാസ്.

ജീവിതത്തിൽ
നിറവേറ്റേണ്ട ഏറ്റവും
പ്രധാന കാര്യങ്ങൾ
തിരിച്ചറിയുക.
മനുഷ്യന് ഒരൊറ്റ കാര്യമേ
ഒരു സമയം ഭംഗിയായി
ചെയ്യാൻ കഴിയുള്ളു
എന്നതിനാൽ
ആ ഒരു കർത്തവ്യം
നിർവ്വഹിക്കാൻ
സമയത്തിന്റെ
പ്രധാനഭാഗം
വീതിച്ചു നൽകുക.

Popular Posts