നീധി.ഖലീൽശംറാസ്

എല്ലാ മനുഷ്യരും
യാത്രചെയ്യുന്നത്
മരണമെന്ന ഒറ്റ ലക്ഷ്യസ്ഥാനത്തേക്ക്.
എല്ലാ മനുഷ്യരും
അനുഭവിക്കുന്നത്
ഒരേ അളവിലുള്ള
സമയം.
ഒരാൾക്കു പോലും
തിരികെ ഒരു യാത്രക്ക്
സാധ്യമായിട്ടുമില്ല.
ഈ മുനുകാര്യങ്ങളാണ്
മനുഷ്യർക്കുളള നീധി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras