ജീവിതം.ഖലീൽശംറാസ്

ജീവിതം
സമ്മർദ്ദങ്ങൾ നിറക്കേണ്ട ഒന്നല്ല.
മറിച്ച് നിന്റെ
ജീവിതമെന്നാൽ
നീ ശ്വസിക്കുന്ന
ഈ ഒരു നിമിഷമാണ്.
ഈ ഒരു  കൊച്ചു നിമിഷത്തെ
ഫലപ്രദമായി
വിനിയോഗിക്കുക
എന്നതൊന്ന്
മാത്രമാണ് നിനക്ക് ചെയ്യാനുള്ളത്.
ഈ നിമിഷത്തിൽ
ഏതൊരവസരമാണോ
മുന്നിലുള്ളത്
ആ അവസരത്തിലെ
പോസിറ്റീവുകൾ
കണ്ടെത്തി
ഉപയോഗപ്പെടുത്തുക.
അതുമാത്രമാണ്
നിന്റെ ജീവിതവും
അതിലെ സംതൃപ്തിയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്